മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ
Last Updated:
അറസ്റ്റിലായ പ്രതി ഒരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണെന്നും പൊലീസ് പറയുന്നു
കൊല്ലം: മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മറവിരോഗം ബാധിച്ച 74കാരിയായ വയോധികയെ മകൻ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.
അറസ്റ്റിലായ പ്രതി ഒരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണെന്നും പൊലീസ് പറയുന്നു. നാൽപ്പത്തിയഞ്ചുകാരനായ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Location :
First Published :
May 30, 2019 12:11 PM IST