കണ്ണൂരിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
- Published by:user_49
Last Updated:
വൈകീട്ട് നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്.
കണ്ണൂർ: കണ്ണൂരില്‍ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണൽ സ്വദേശി നിഖിൽ, അഴീക്കൽ സ്വദേശി അർജുൻ എന്നിവർക്കാണ് വെട്ടേറ്റത്.
വൈകീട്ട് നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Location :
First Published :
November 23, 2020 11:07 PM IST