പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ

Last Updated:

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും പ്രതി ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പോലീസ് പറയുന്നു

News18
News18
പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ ബെംഗളൂരുവിലെ നിരവധി സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ. അഹമ്മദാബാദിനിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത  വനിതാ സോഫ്റ്റ്‌വെയഎഞ്ചിനീയറായ റെനെ ജോഷിൽഡ എന്ന യുവതിയെയാണ് ബെംഗളൂരു നോർത്ത് ഡിവിഷസൈബക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ആറ് മുതഏഴ് വരെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകഅയച്ചതുമായി അവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
advertisement
അന്വേഷണത്തിജോഷിൽദയുടെ പ്രവർത്തനങ്ങകർണാടകയിമാത്രം ഒതുങ്ങി നിന്നിരുന്നില്ലെന്ന് കണ്ടെത്തി. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പോലീസ് പറയുന്നു. വിവിധ നഗരങ്ങളിലുടനീളമുള്ള നിരവധി സ്കൂളുകളിലേക്കും ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും പോലും അവവ്യാജ മെയിലുകഅയച്ചിരുന്നു. ഗുജറാത്ത് വിമാനാപകടം പോലെ സ്കൂളുകതകർക്കുമെന്നായിരുന്നു അയച്ച ഭീഷണി ഇമെയിലുകളിലെ മുന്നറിയിപ്പ്.
advertisement
തന്റെ പ്രണയം നിരസിച്ചതിനാകാമുകനെ കുടുക്കുന്നതിന് വേണ്ടിയാണ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചതെന്ന് യുവതി വെളിപ്പെടുത്തി. കാമുകനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് ഒന്നിലധികം സംസ്ഥാനങ്ങളിലെ സ്കൂളുളിബോംബ് ഭീഷണി സന്ദേശമയച്ചത്. ജൂണിലാണ് അഹമ്മദാബാദ് പോലീസ് ജോഷിൽഡയെ അറസ്റ്റ് ചെയ്തതത്. എന്നാകർണാടക പോലീസിന്റെ അന്വേഷണത്തികർണാടകയിലെ സ്കൂളുകളിലേക്കും അയച്ച വ്യാജ ബോംബ് ഭീഷണി മെയിലുകൾക്ക് പിന്നിഇതേ യുവതി തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിറെനെ ജോഷിൽഡയ്‌ക്കെതിരെ ഒന്നിലധികം കേസുകരജിസ്റ്റചെയ്തിട്ടുണ്ട്.
advertisement
യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് വെർച്വപ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) ഉപയോഗിച്ചാണ് ഇമെയിലുകഅയച്ചത്. ഒന്നിലധികം അക്കൗണ്ടുകരജിസ്റ്റചെയ്യുന്നതിനായി 'ഗേറ്റ് കോഡ്' എന്ന ആപ്ലിക്കേഷഉപയോഗിച്ച് വെർച്വമൊബൈനമ്പറുകനേടി. ആറ് മുതഏഴ് വരെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകഇതിനായി പ്രതി ഉപയോഗിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ
Next Article
advertisement
12 സെന്റിമീറ്റർ മുറിവിന് 12 ലക്ഷം, ആകെ 20 ലക്ഷം; തെരുവ് നായ കടിച്ചതിൽ നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി
12 സെന്റിമീറ്റർ മുറിവിന് 12 ലക്ഷം, ആകെ 20 ലക്ഷം; തെരുവ് നായ കടിച്ചതിൽ നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി
  • ഡൽഹി ഹൈക്കോടതിയിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.

  • 2023-ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി.

  • നോട്ടീസ് അയച്ച ഹൈക്കോടതി, മറുപടി സമർപ്പിക്കാൻ എംസിഡിക്ക് കൂടുതൽ സമയം അനുവദിച്ചു.

View All
advertisement