തൃശ്ശൂര്‍: കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മാറഞ്ചേരി സ്വദേശി ഇസ്മായില്‍ (46)-നെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 8.45 ഓടെ കടവല്ലൂരിൽ വച്ചായിരുന്നു സംഭവം.
എടപ്പാളിൽ നിന്നും തൃശ്ശൂരിലലേക്ക് സ്വകാര്യ ബസ്സിൽ പോവുകയായിരുന്ന യുവതിക്കുനേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.