ഒരുദിവസംകൊണ്ട് 20 ലക്ഷത്തിലേറെ പേർ കണ്ടു; ഇതാണ് ബോളിവുഡിലെ ആ പുതിയ ഐറ്റം നമ്പർ!
Last Updated:
നോറ ഫത്തേഹിയുടെ തകർപ്പൻ ഡാൻസാണ് ഈ ഗാനത്തിന്‍റെ സവിശേഷത
മുംബൈ: ഒരുദിവസംകൊണ്ട് 20 ലക്ഷത്തിലധികം പേർ കണ്ട ഐറ്റം ഡാൻസാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. ഉടൻ പുറത്തിറങ്ങുന്ന മർജാവൻ എന്ന ചിത്രത്തിലെ ഏക് തോ കം സിന്ദഗാനി എന്ന ഗാനമാണ് വൈറലായിരിക്കുന്നത്.
ഗാനം റിലീസായി 24 മണിക്കൂറിനകം രണ്ട് മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
നോറ ഫത്തേഹിയുടെ തകർപ്പൻ ഡാൻസാണ് ഈ ഗാനത്തിന്‍റെ സവിശേഷത. നേരത്തെ ജോൺ എബ്രഹാമിന്‍റെ സത്യമേവ് ജയതേ, ബാട്ട്ല ഹൌസ് എന്നി ചിത്രങ്ങളിലും നോറയുടെ ഐറ്റം ഡാൻസ് ശ്രദ്ധേയമായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 12, 2019 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരുദിവസംകൊണ്ട് 20 ലക്ഷത്തിലേറെ പേർ കണ്ടു; ഇതാണ് ബോളിവുഡിലെ ആ പുതിയ ഐറ്റം നമ്പർ!








