advertisement

‘ഞാൻ അസ്വസ്ഥയാണ്’; ദി കേരള സ്റ്റോറിയുടെ വിജയം തന്നെ വേദനിപ്പിക്കുന്നു'; ഫിലിം എഡിറ്റര്‍ ബീനാ പോള്‍

Last Updated:

ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാൽ മതിയായിരുന്നു. എങ്കിൽ, ഈ സിനിമയ്‌ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു‍.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയുടെ വിജയത്തില്‍ വിഷമം ഉണ്ടെന്നും അതില്‍ താന്‍ അസ്വസ്ഥയാണെന്നും തുറന്നു പറഞ്ഞ് ഫിലിം എഡിറ്റര്‍ ബീനാ പോള്‍. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് കേരള സ്റ്റോറി എന്നാണ് ബീനാ പോളിന്റെ വാദം.
‘ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതിൽ ഞാൻ അസ്വസ്ഥയാണ്. ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാൽ മതിയായിരുന്നു. എങ്കിൽ, ഈ സിനിമയ്‌ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു‍. ഇന്നത്തെ സാഹചര്യത്തിൽ ആർക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാൻ കഴിയും, അവർ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്‌തുതകൾ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലർ മാറ്റേണ്ടിവന്നത്’
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
‘ഞാൻ അസ്വസ്ഥയാണ്’; ദി കേരള സ്റ്റോറിയുടെ വിജയം തന്നെ വേദനിപ്പിക്കുന്നു'; ഫിലിം എഡിറ്റര്‍ ബീനാ പോള്‍
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement