Appani Sarath | അപ്പാനി ശരത്ത് നായകൻ; 'സീൻ നമ്പർ 36 മാളവിക വീട്' ജൂൺ റിലീസ്

Last Updated:

നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകി ഒരുങ്ങുന്ന സിനിമയാണിത്

അപ്പാനി ശരത്ത്
അപ്പാനി ശരത്ത്
അപ്പാനി ശരത്തിനെ (Appani Sarath) നായകനാക്കി സുരേഷ് ​സോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സീൻ നമ്പർ 36 മാളവിക വീട്’ (Scene Number 36 Malavika Veedu) ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്നു. മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യുവതാരം വമിക സുരേഷ് നായികയാവുന്നു.
കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ, പാപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകി ഒരുക്കുന്ന ‘സീൻ നമ്പർ 36, മാളവിക വീട്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിർവഹിക്കുന്നു.
advertisement
കൃഷ്ണകുമാർ വാലിശ്ശേരി തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ചിത്രസംയോജനം- ഹരി ജി. നായർ, സം​ഗീത് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം സായ് ബാലയുടെതാണ്. പ്രൊഡക്ഷൻ കൺട്രോളർ- അജിത്ത് ചെമ്പകശ്ശേരി, പ്രൊജക്ട് ഡിസൈനർ- പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പഴിഞ്ചേരി, കല- ജോഷി അഗസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈനർ- നിലൂണ, വസ്ത്രാലങ്കാരം- സന്ദീപ്, സ്റ്റിൽസ്- സജിത്ത്, പരസ്യകല – മനോജ് ഡിസൈൻ, ഫിനാൻസ് കൺട്രോളർ- സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
advertisement
Summary: Scene Number 36 Malavika Veedu is a Malayalam movie having Appani Sarath playing the lead role. The film is slated for a release in June 2023. Suresh Sopanam is directing. The actor was recently seen playing Madhu, the Adivasi youth from Attappadi lynched to death in Kerala in the film ‘Aadhivaasi’. The actor got his stage name Appani after his character of the same name in the movie Kammattipadam
മലയാളം വാർത്തകൾ/ വാർത്ത/Film/
Appani Sarath | അപ്പാനി ശരത്ത് നായകൻ; 'സീൻ നമ്പർ 36 മാളവിക വീട്' ജൂൺ റിലീസ്
Next Article
advertisement
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement