ഒമർ ലുലുവിന്റെ മാസ്സ് എന്റെർറ്റൈനെർ 'പവർസ്റ്റാർ' മുന്നൊരുക്കങ്ങൾ ആരംഭിച്ചു

Pre-production starts for Omar Lulu movie Powerstar | 'ഒരു അഡാർ ലവ്', 'ധമാക്ക' സിനിമകൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം

News18 Malayalam | news18-malayalam
Updated: June 25, 2020, 1:48 PM IST
ഒമർ ലുലുവിന്റെ മാസ്സ് എന്റെർറ്റൈനെർ 'പവർസ്റ്റാർ' മുന്നൊരുക്കങ്ങൾ ആരംഭിച്ചു
ഒമർ ലുലുവും സംഘവും സിനിമാ ചർച്ചകളിൽ
  • Share this:
യൗവനത്തിന്റെയും ക്യാംപസുകളുടെയും കഥപറഞ്ഞ സംവിധായകൻ ഒമർ ലുലു കരിയറിലെ ആദ്യ മാസ് എന്റെർറ്റൈനെർ ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നു. 'ഒരു അഡാർ ലവ്', 'ധമാക്ക' സിനിമകൾക്ക് ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രം 'പവർസ്റ്റാറിൽ' ബാബു ആന്റണി നായകനാവും.
 
View this post on Instagram
 

Powerstar Pre-Production Works Started 🤘🏻


A post shared by OMAR LULU (@omar_lulu_) on


ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒമർ അടുത്ത ചിത്രം തുടക്കം കുറിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

നീണ്ട നാളുകൾക്ക് ശേഷം തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ഒരു ബോളിവുഡ് നടൻ സിനിമയിൽ വില്ലൻ വേഷം ചെയ്യുമെന്നും സൂചനയുണ്ട്. നായികയില്ലാതെയാവും ചിത്രം ഒരുങ്ങുക.
First published: June 25, 2020, 1:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading