Porattu Nadakam OTT: തീയേറ്ററുകളിൽ ചിരി മഴ പെയ്യിച്ച സൈജു കുറിപ്പ് ചിത്രം; 'പൊറാട്ട് നാടകം' ഒടിടിയിൽ

Last Updated:

ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്

News18
News18
മലയാളികളുടെ പ്രിയ താരം സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം നിർവഹിച്ച ചിത്രം പൊറാട്ട് നാടകം ഒടിടിയിൽ . തീയേറ്ററുകളിൽ ചിരി മഴ പെയ്യിച്ച ചിത്രം ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തികച്ചും ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായി എത്തുന്ന സിനിമ രസകരവും കൗതുകകരവുമായ ഒട്ടേറെ സംഭവങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ചത്.
Porattu Nadakam OTT, Porattu Nadakam, Porattu Nadakam OTT streaming ,Porattu Nadakam OTT amazon prime ,Saiju Kurup, streaming on amazon prime,പൊറാട്ട് നാടകം,പൊറാട്ട് നാടകം ഒടിടിയിൽ ,സൈജു കുറിപ്പ് ചിത്രം,ആമസോൺ പ്രൈം 
പ്രായഭേദമന്യേ ഏവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമാണെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തിൻ്റെ തിയേറ്റർ റിലീസിന് ശേഷം അഭിപ്രായപ്പെട്ടിരുന്നത്. ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.സൈജു കുറുപ്പിനെ കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
advertisement
Summary: The Malayalam satirical comedy film Porattu Nadakam which is presented by late senior filmmaker Siddique, and directed by Naushad Saffron, is currently available for streaming on Amazon Prime Video.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Porattu Nadakam OTT: തീയേറ്ററുകളിൽ ചിരി മഴ പെയ്യിച്ച സൈജു കുറിപ്പ് ചിത്രം; 'പൊറാട്ട് നാടകം' ഒടിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement