Parakramam | ദേവ് മോഹന്റെ 'പരാക്രമം' കഴിഞ്ഞു; റൊമാന്റിക് ആക്ഷൻ എന്റർടൈനർ ഷൂട്ടിംഗ് പൂർത്തിയായി

Last Updated:

സിജു സണ്ണി, രൺജി പണിക്കർ, സംഗീത, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പരാക്രമം'

പരാക്രമം
പരാക്രമം
സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ (Dev Mohan), സിജു സണ്ണി, രൺജി പണിക്കർ, സംഗീത, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' (Parakramam) എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് നിർവഹിക്കുന്നു.
advertisement
സുഹൈൽ എം. കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു. എഡിറ്റർ- കിരൺ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്, മേക്കപ്പ്- മുഹമ്മദ് അനീസ്, കോസ്റ്റ്യൂസ്- ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആക്ഷൻ- ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി-
രാജകൃഷ്ണൻ എം.ആർ., പ്രൊമോഷൻ കൺസൽട്ടൻറ് - വിപിൻ കുമാർ, പബ്ലിസിറ്റി സ്റ്റിൽസ്- ഷഹീൻ താഹ, ഡിസൈനർ- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
advertisement
Summary: Shooting for Dev Mohan movie Parakramam got over. Siju Sunny and Renji Panicker are playing other major characters in the film. Arjun Ramesh is directing the film
മലയാളം വാർത്തകൾ/ വാർത്ത/Film/
Parakramam | ദേവ് മോഹന്റെ 'പരാക്രമം' കഴിഞ്ഞു; റൊമാന്റിക് ആക്ഷൻ എന്റർടൈനർ ഷൂട്ടിംഗ് പൂർത്തിയായി
Next Article
advertisement
Love Horoscope November 15  | വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശിക്കാർക്ക് വിവാഹം ആസൂത്രണം ചെയ്യാനും യാത്ര ചെയ്യാനും കഴിയും

  • കുംഭം രാശിക്കാർക്ക് സ്‌നേഹവും സമാധാനവും നിറഞ്ഞ ദിവസം പ്രതീക്ഷിക്കാം

  • ധനു രാശിക്കാർക്ക് ആശയവിനിമയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബന്ധം

View All
advertisement