• HOME
  • »
  • NEWS
  • »
  • film
  • »
  • 'നാളെ കോട്ടപ്പുറം അപ്സര തിയേറ്ററിൽ ഷക്കീലയുടെ ഡ്രൈവിംഗ് സ്‌കൂൾ പ്രദർശനമാരംഭിക്കുന്നു': 'ഷക്കീല' ടീസർ റിലീസ് ചെയ്തു

'നാളെ കോട്ടപ്പുറം അപ്സര തിയേറ്ററിൽ ഷക്കീലയുടെ ഡ്രൈവിംഗ് സ്‌കൂൾ പ്രദർശനമാരംഭിക്കുന്നു': 'ഷക്കീല' ടീസർ റിലീസ് ചെയ്തു

സരയു മോഹൻ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ടീസർ യൂട്യൂബിലാണ് റിലീസ് ചെയ്തത്.

News18

News18

  • Share this:
    'ഷക്കീല' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സരയു മോഹൻ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ടീസർ യൂട്യൂബിലാണ് റിലീസ് ചെയ്തത്.

    ഫ്രൈഡേ ക്ലബ് ഖത്തർ നിർമ്മിക്കുന്ന ചിത്രം സുഗീഷാണ് സംവിധാനം ചെയ്യുന്നത്. അമൽ കെ. ജോബിയാണ് കഥ, തിരക്കഥ, സംഭാഷണം.


    ഛായാഗ്രഹണം ഷിജു എം. ഭാസ്കർ. ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ഹിഷാം യൂസുഫാണ്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് മനു രമേശൻ.
    Published by:Aneesh Anirudhan
    First published: