രണ്ടാമൂഴം: വി.എ. ശ്രീകുമാറിനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു
- Published by:meera
- news18-malayalam
Last Updated:
Supreme Court puts on hold proceedings on the petition filed by MT Vasudevan Nair | നാലാഴ്ചയ്ക്ക് ശേഷം ഹർജിയിൽ വാദം കേൾക്കും
രണ്ടാമൂഴം കേസിൽ സംവിധായകൻ വി.എ. ശ്രീകുമാറിന് എതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക് ശേഷം ഹർജിയിൽ വാദം കേൾക്കും. ശ്രീകുമാർ നൽകിയ ഹർജിയിൽ എം.ടി.ക്ക് നോട്ടീസ് അയച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ എം.ടി. നൽകിയ ഹർജിയിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 17, 2020 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രണ്ടാമൂഴം: വി.എ. ശ്രീകുമാറിനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു







