advertisement

അയോധ്യ കേസ്: വിശാലബഞ്ചിന് വിടില്ലെന്ന് കോടതി

Last Updated:
ന്യൂഡല്‍ഹി: രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീകോടതി വിധിപ്രസ്താവം തുടങ്ങി. ജസ്റ്റിസ് അശോക് ഭൂഷണാണ് വിധി വായിക്കുന്നത്. കേസ് വിശാലബെഞ്ചിനു വിടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും വിഭജിച്ചു നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി2010 സെപ്റ്റംബര്‍ 30നു വിധിച്ചു. അതിനെതിരെ നിര്‍മോഹി അഖാഡ, ജംയത്തുല്‍ ഉലമ ഹിന്ദ്, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിയ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
1994 ഒക്ടോബര്‍ 24ലെ വിധിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പള്ളി ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ഈ പരാമര്‍ശം നിലവിലെ കേസിനെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ കേസ്: വിശാലബഞ്ചിന് വിടില്ലെന്ന് കോടതി
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement