India-Pak Tensions LIVE പാകിസ്ഥാനെതിരെ തെളിവുകൾ പുറത്തുവിട്ട് സംയുക്തസൈനിക വാർത്താസമ്മേളനം

Last Updated:
India-Pak Tensions LIVE Updates: പാക് ആക്രമണത്തിന്‍റെ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യൻ സൈനിക ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത പത്രസമ്മേളനം. ഫെബ്രുവരി 27ന് പാകിസ്ഥാന്‍റെ വൻ പോർ വിമാന വ്യൂഹം കടന്നുവന്നു. പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ പ്രദേശത്ത് കണ്ടെടുത്തു. ഇതിലൂടെ പാക് f16 സാന്നിധ്യം ഉറപ്പായതാണ്. മിസൈലിന്‍റെ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. നിലവിൽ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്ന് വാർത്താസമ്മേളനത്തിൽ പറയുന്നു. കരസേന മേജർ ജനറൽ സുരേന്ദർ സിംഗ് മഹൽ, നാവിക സേന റിയർ അഡ്മിറൽ ഡി എസ് ഗുജ്‌റാൾ, വ്യോമസേന എയർ വൈസ് മാർഷൽ ആർജികെ കപൂർ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
‌തത്സമയ വിവരങ്ങൾ ചുവടെ
മലയാളം വാർത്തകൾ/ വാർത്ത/India/
India-Pak Tensions LIVE പാകിസ്ഥാനെതിരെ തെളിവുകൾ പുറത്തുവിട്ട് സംയുക്തസൈനിക വാർത്താസമ്മേളനം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement