advertisement

NIA 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഐ എസ് ഭീകരൻ ഡൽഹിയിൽ പിടിയിൽ

Last Updated:

കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലാകുന്നത്.

ന്യൂഡൽഹി: ഡൽഹിയിൽ ഐ എസ് ഭീകരൻ പിടിയിൽ. ഷാഫി ഉസാമയാണ് ഡൽഹി സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ ഷാഫി ഉസാം. കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലാകുന്നത്.
ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഐഎസ് ഭീകരനാണ് ഇയാൾ. ഭീകരവിരുദ്ധ ഏജൻസിയുടെ വൻ പരിശോധനയ്ക്കിടെയാണ് ഡൽഹിയിൽ പിടിയിലാകുകയായിരുന്നു.
ഷാനവാസ് ഐഎസ്ഐഎസ് പൂനെ കേസിൽ പ്രതിയാണ്. തുടർന്ന് ഡൽഹിയിലേക്ക് രക്ഷപ്പെട്ട ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
ഡൽഹി സ്വദേശിയാണ് ഷാനവാസ് എന്നാണ് വിവരം. നേരത്തെ പൂനെയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഡൽഹിയിലേക്ക് പലായനം ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. പിടിയിലായ ഇയാളെ ചോദ്യം ചെയ്തു വരുകയാണെന്നാണ് റിപ്പോർട്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
NIA 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഐ എസ് ഭീകരൻ ഡൽഹിയിൽ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement