advertisement

Lok sabha elections 2024 | ലക്ഷദ്വീപിൽ എന്‍ഡിഎ സ്ഥാനാര്‍ഥി എൻസിപി നേതാവ്

Last Updated:

Lok sabha elections 2024 : കോൺഗ്രസ് നേതാവ് മുഹമ്മദ് ഹംദുല്ല സയീദാണ് എതിര്‍ സ്ഥാനാർഥി

Lakshadweep
Lakshadweep
ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എൻസിപി നേതാവ് ടി.പി. യൂസുഫ് മത്സരിക്കും.കോൺഗ്രസ് നേതാവ് മുഹമ്മദ് ഹംദുല്ല സയീദാണ് എതിര്‍ സ്ഥാനാർഥി. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ സ്ഥാനാര്‍ഥിക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Lok sabha elections 2024 | ലക്ഷദ്വീപിൽ എന്‍ഡിഎ സ്ഥാനാര്‍ഥി എൻസിപി നേതാവ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement