അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: ഷെല്ലിംഗിൽ ഒരു സൈനികന് വീരമൃത്യു

Last Updated:

രജൗരിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗർ : ഒരു ഇടവേളയ്ക്ക് ശേഷം അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. രജൗരിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കേരി ബത്തൽ മേഖലയിൽ സുന്ദർബാനി സെക്ടറിൽ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു ആക്രമണം.
Also Read-'ഞാനൊരു മാർക്സിസ്റ്റായിരുന്നു, പരീക്കർ ആർ.എസ്.എസും'- ഐഐടി സൗഹൃദം അനുസ്മരിച്ച് സുധീന്ദ്ര കുൽക്കർണി
മോർട്ടാറുകളും ചെറിയ ആയുപധങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും
ആർമി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ എത്തുന്നുണ്ട്. നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ ശേഷം അതിര്‍ത്തി മേഖലകളിൽ പാക് പ്രകോപനം നിത്യസംഭവമാണ്. വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇവിടെ അക്രമം അഴിച്ചു വിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: ഷെല്ലിംഗിൽ ഒരു സൈനികന് വീരമൃത്യു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement