IPL 2020| ടോസ് നേടി സണ്‍റൈസേഴ്സ്; കോഹ്‍ലിയെയും കൂട്ടരെയും ബാറ്റിങ്ങിന് അയച്ചു

Last Updated:

മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും

ഐ.പി.എല്‍ 13ാം സീസണിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് റോയല്‍ ചലഞ്ചേഴ്സിനെ ബാറ്റിംഗിനയച്ചു. വിരാട് കോഹ്ലി ബാംഗ്ലൂരിനെ നയിക്കുമ്ബോള്‍ ഡേവിഡ് വാര്‍ണറാണ് സൺറൈസേഴ്സിനെ നയിക്കുന്നത്. .
ബാംഗ്ലൂരിന് വേണ്ടി എബി ഡി വില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഫിലിപ്പ്, ഡെയില്‍ സ്റ്റെയിന്‍, എന്നിവരാണ് വിദേശ താരങ്ങള്‍. ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, റഷീദ് ഖാന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ സണ്‍റൈസേഴ്സിന്റെ വിദേശ താരങ്ങളായി അവസാന ഇലവനില്‍ ഇടം പിടിച്ചു.
advertisement
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ :Aaron Finch, Devdutt Padikkal, Virat Kohli(c), AB de Villiers, Josh Philippe(w), Shivam Dube, Washington Sundar, Umesh Yadav, Navdeep Saini, Dale Steyn, Yuzvendra Chahal
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ടോസ് നേടി സണ്‍റൈസേഴ്സ്; കോഹ്‍ലിയെയും കൂട്ടരെയും ബാറ്റിങ്ങിന് അയച്ചു
Next Article
advertisement
മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു
മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു
  • മോഹൻലാലിന്റെ അമ്മ ശാന്തകുമാരി 90 വയസ്സിൽ കൊച്ചി എളമക്കരയിലെ വീട്ടിൽ അന്തരിച്ചു.

  • പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശാന്തകുമാരിയുടെ സംസ്കാരം ബുധനാഴ്ച.

  • വിശ്വശാന്തി ഫൗണ്ടേഷൻ അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്താണ് മോഹൻലാൽ സ്ഥാപിച്ചത്.

View All
advertisement