വയനാട് കബനിപുഴയിൽ കുളിക്കാൻ ഇറങ്ങിയ 26കാരൻ മുങ്ങി മരിച്ചു

Last Updated:

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്

News18
News18
വയനാട്: കബനിപുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരിക്കല്ലൂർ പാതിരി കരിമ്പിൻകൊല്ലി മനോജിന്റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. ഉച്ചക്ക് ശേഷം പെരിക്കല്ലൂർ പമ്പ് ഹൗസിന് സമീപത്ത് പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ALSO READ: ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാല് വയസുകാരൻ മരിച്ചു
ജിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബംഗളൂരിൽ സ്റ്റെറൈൽ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്ന ജിതിൻ അവധിക്ക് നാട്ടിൽ വന്നതായിരുന്നു. അമ്മ ഗിരിജ. സഹോദരി ഗ്രീഷ്മ.
(Summary: 26-year-old man drowned in Kabanipuzha Wayanad. Jithin (26), son of Perikalloor priest Karimpinkolli Manoj was died. The accident occurred in the afternoon when he went to bathe with his friends in the river near the Perikalloor pump house.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് കബനിപുഴയിൽ കുളിക്കാൻ ഇറങ്ങിയ 26കാരൻ മുങ്ങി മരിച്ചു
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement