HOME /NEWS /Kerala / ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച

ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച

News18

News18

"ആത്മ നിർഭർ ഭാരത് ആൻ പീപ്പിൾസ് പാർട്ടിസിപ്പേഷൻ" എന്ന വിഷയത്തിൽ ഞായറാഴ്ച (ജൂലൈ 5) രാവിലെ 11 മുതൽ 12.30 വരെയാണ് വെബിനാർ.

  • Share this:

    തിരുവനന്തപുരം: സദേശി ജാഗരൺ മഞ്ചും സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസും സംയുക്തമായി വെബിനാർ സംഘടിപ്പിക്കുന്നു. "ആത്മ നിർഭർ ഭാരത് ആൻ പീപ്പിൾസ് പാർട്ടിസിപ്പേഷൻ" എന്ന വിഷയത്തിൽ ഞായറാഴ്ച (ജൂലൈ 5) രാവിലെ 11 മുതൽ  12.30 വരെയാണ് വെബിനാർ.

    ബി.ജെ.പി എം.പി സുനിതാ ദോഗ്ഗൽ മുഖ്യ പഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സ്വദേശി ജാഗരൺ മഞ്ച് ദേശീയ കൺവീനർ രാമാമൃതം സുന്ദരം, മുൻ കേന്ദ്ര മന്ത്രി പി.സി തോമസ്, രഞ്ജിത്ത് കാർത്തികേയൻ, അരുൺ ലക്ഷ്മൺ എന്നിവർ പങ്കെടുക്കും.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: #AatmanirbharBharat