HOME » NEWS » Kerala » ACCIDENT IN KOLLAM 3 DEATH

കൊല്ലത്ത് വാഹനാപകടത്തിൽ മൂന്ന് മരണം

news18india
Updated: December 8, 2018, 8:22 AM IST
കൊല്ലത്ത് വാഹനാപകടത്തിൽ മൂന്ന് മരണം
accident
  • Share this:
രാമൻകുളങ്ങര: കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് (21), ജോസഫ് (19), സിജിൻ (21), എന്നിവരാണ് മരിച്ചത്. ഇവർ നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാലോടെ ദേശീയപാതയിൽ മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്.

'അ​മി​ത് ഷാ​യു​ടെ ര​ഥ​യാ​ത്ര​യ്ക്കു സ​ർ​ക്കാ​രി​നു അ​നു​മ​തി ന​ൽ​കാം'

First published: December 8, 2018, 8:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories