advertisement

മലപ്പുറത്ത് കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ

Last Updated:

റാലി നടത്തുന്നത് വിഭാഗീയ പ്രവർത്തനമല്ലെന്നും റാലിയിൽ നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് ആര്യാടൻ ഷൗക്കത്ത്.

Aryadan Shoukath
Aryadan Shoukath
മലപ്പുറം: കെപിസിസി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. പരിപാടിയുമായി മുന്നോട്ടു പോയാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ റാലി നടത്തുന്നത് വിഭാഗീയ പ്രവർത്തനമല്ലെന്നും റാലിയിൽ നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് ആര്യാടൻ ഷൗക്കത്ത്.
ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് തുടങ്ങുന്ന റാലി കിഴക്കേത്തലയില്‍ സമാപിക്കും. തുടര്‍ന്ന് കിഴക്കേത്തലയില്‍ പൊതുയോഗം നടക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement