LIVE: ശബരിമല: 69 പേർ ജയിൽമോചിതരായി

Last Updated:
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള രാത്രിയാത്രാ നിയന്ത്രണം നീക്കി. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് നടപടി.
രാത്രി ഒൻപതു മണിക്കു ശേഷം മലകയറാൻ പൊലീസ് അനുവദിച്ചിരുന്നില്ല.
അതേസമയം, മണ്ഡലകാല പൂജകൾക്കായി നട തുറന്ന അഞ്ചാം ദിവസവും സന്നിധാനത്തു തിരക്ക് കുറവ്. അപ്പം, അരവണ വിൽപ്പനയിലും മുൻ വർഷത്തെ അപേക്ഷിച്ച് വലിയ കുറവാണു ഉണ്ടായിരിക്കുന്നത്. എന്നാൽ, കണക്ക് ഔദ്യോഗികമായി ദേവസ്വം ബോർഡ് പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ,ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സർക്കാരും ദേവസ്വംബോർഡും.
തത്സമയവിവരങ്ങൾ ചുവടെ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE: ശബരിമല: 69 പേർ ജയിൽമോചിതരായി
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement