advertisement

'ഒരു മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു'; കെമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി

Last Updated:

ജമാത്തെ ഇസ്ലാമിയെയും എസ് ഡി പി ഐ യെക്കുറിച്ചും പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്നും മുഖ്യമന്ത്രി

കൊല്ലം: ജസ്റ്റിസ് കമാൽ പാഷക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മുൻ ന്യായാധിപൻ ജമാത്തെ ഇസ് ലാമിയുടെ നാവായി മാറുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഇരുന്ന കസേരയുടെ വലിപ്പം മനസിലാക്കാതെ തെറ്റിധാരണ പരത്തുകയാണ്. ജമാത്തെ ഇസ്ലാമിയെയും എസ് ഡി പി ഐ യെക്കുറിച്ചും പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പൗരത്വ ബേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ജമാത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയും ഒപ്പം കൂട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു'; കെമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി
Next Article
advertisement
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു
  • ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി തിരുവനന്തപുരം സെഷന്‍സ് കോടതി താത്ക്കാലികമായി മരവിപ്പിച്ചു

  • ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ലെന്ന് കോടതി

  • കോടതിയുടെ അന്തിമ വിധിക്ക് ശേഷം മാത്രമേ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ

View All
advertisement