ബിജെപിയുടെ സമരാഹ്വാനം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കർശന സുരക്ഷ

Last Updated:
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയുമെന്ന ബിജെപിയുടെ സമരാഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വാഹനവ്യൂഹത്തിലെ പൈലറ്റ് വാഹനങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്കെതിരെ അടക്കം സമരാഹ്വാനം നടത്തിയത്. സമരത്തിന്റെ ഭാഗമായി ഇന്ന് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിയുടെ സമരാഹ്വാനം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കർശന സുരക്ഷ
Next Article
advertisement
ശബരിമലയിലെ സ്വർണം:കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനുമുള്ളതെന്നും മന്ത്രി വാസവൻ
ശബരിമലയിലെ സ്വർണം: കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനുമുള്ളതെന്നും മന്ത്രി വാസവൻ
  • ശബരിമലയിൽ നിന്ന് ഒരു തരി സ്വർണ്ണം പുറത്തുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് മന്ത്രി വാസവൻ.

  • ഹൈക്കോടതി വിധിയും സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണെന്നും, സർക്കാരിന് കോടതിയുടെ നിലപാടാണെന്നും മന്ത്രി.

  • ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയെന്നും, സ്വർണ്ണം തിരികെ എത്തിക്കുമെന്നും മന്ത്രി.

View All
advertisement