ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു
- Published by:user_49
- news18-malayalam
Last Updated:
ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് എത്താൻ സാധിക്കില്ലെന്നാണു പരാതി
തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് എത്താൻ സാധിക്കില്ലെന്നാണു പരാതി.
ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുന്നതു സംബന്ധിച്ചു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കാര്യം ചർച്ച ചെയ്തില്ല. എന്നാൽ നാളെക്കൂടി സമ്പൂർണ ലോക്ഡൗൺ തുടരാനാണു സാധ്യതയെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നത്. അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും.
You may also like:കോവിഡിനിടെ കൊള്ള; ഇന്ധന വില വർധനവിൽ കണ്ണടച്ച് സർക്കാർ [NEWS]UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS] COVID 19| ഡല്ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു [NEWS]
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2020 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു