'ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്തു കൊടുക്കണം'; കോടിയേരി
Last Updated:
ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്തു കൊടുക്കണം
മലപ്പുറം: അക്രമത്തിന് ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ വിവാദപ്രസംഗം. ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്തു കൊടുക്കണമെന്ന് അദ്ദേഹം ചങ്ങരംകുളത്ത് പറഞ്ഞു. കണ്ണില്‍ കുത്താന്‍ വരുന്ന 'ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ ഇതിനെ കാണണമെന്നും അപ്പോള്‍ മറ്റൊന്നും ആലോചിക്കരുതെന്നും കോടിയേരി പറഞ്ഞു
മലപ്പുറത്ത് സിപിഎം പൊതുയോഗത്തിലാണ് കോടിയേരിയുടെ വിവാദ പ്രസംഗം. എതിരാളികളുടെ ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Also Read: 'എന്ത് കാണിക്കാനുമുള്ള ഒരു വേദിയാണ് യോഗം എന്ന് കരുതരുത്': ബൈപാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്തു കൊടുക്കണം'; കോടിയേരി