മാവേലിക്കരയിൽ വീടിനു തീപിടിച്ചു വയോധികൻ പൊള്ളലേറ്റു മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
മാവേലിക്കര കണ്ടിയൂർ ഇളവുശേരിൽ ഗോപിനാഥൻ പണിക്കർ (85) ആണ് മരിച്ചത്.
ആലപ്പുഴ: വീടിനു തീപിടിച്ചു വയോധികൻ പൊള്ളലേറ്റു മരിച്ചു. മാവേലിക്കര കണ്ടിയൂർ ഇളവുശേരിൽ ഗോപിനാഥൻ പണിക്കർ (85) ആണ് മരിച്ചത്.
തിരുവനന്തപുരത്ത് മൂന്നര വയസുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുട്ടി മരിച്ചു
തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യ (30) ആണ് മകന്‍ അഭിദേവുമായി കിണറ്റില്‍ ചാടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്.
advertisement
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി രണ്ടുപേരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്ക് അഭിദേവ് മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരിക്കുകളോടെ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് രാജേഷിനെ ആറ്റിങ്ങല്‍ പോലീസ് ചോദ്യംചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
September 01, 2023 9:10 PM IST