​ഗൾഫിൽ നിന്ന് വീ‍ട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

Last Updated:

ശനിയാഴ്ച രാവിലെയായിരുന്നു യൂസഫ് ​ഗൾഫിൽ നിന്നും വീട്ടിലെത്തിയത്

News18
News18
കോഴിക്കോട്: ​ഗൾഫിൽ നിന്നും വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു യൂസഫ് വീട്ടിലെത്തിയത്.
വീട്ടിലെത്തിയ ശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അബുദാബിയിലെ ഇത്തിഹാദ് എയർവേസിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
ഭാര്യ ഖൈറുന്നീസ. മക്കൾ: ഷാന, ശാരിക്ക് അ​ബുദാബിയിലാണ്, ഷാബ് ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മരുമക്കൾ റയീസ് കടവത്തൂർ, നശ മൊകേരി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
​ഗൾഫിൽ നിന്ന് വീ‍ട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു
Next Article
advertisement
ഇന്ത്യ-പാക് അതിർത്തിക്ക് സമീപം എകെ-47 റൈഫിളുകളും തുർക്കിഷ്, ചൈനീസ് നിർമ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു
ഇന്ത്യ-പാക് അതിർത്തിക്ക് സമീപം എകെ-47 റൈഫിളുകളും തുർക്കിഷ്, ചൈനീസ് നിർമ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു
  • പത്താൻകോട്ട് അതിർത്തിയിൽ എകെ-47, തുർക്കിഷ്-ചൈനീസ് പിസ്റ്റളുകൾ ഉൾപ്പെടെ ആയുധങ്ങൾ പിടികൂടി

  • പാകിസ്ഥാൻ ചാരസംഘടന ഐഎസ്‌ഐയുടെ പിന്തുണയോടെ ഹർവീന്ദർ സിംഗ് റിന്ദ് ആയുധക്കടത്തിൽ പങ്കുണ്ടെന്ന് സൂചന

  • സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി, ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ വ്യാപക തിരച്ചിൽ ആരംഭിച്ചു

View All
advertisement