ആശ വർക്കർമാർക്ക് ആശ്വാസം; ഓണറേറിയം മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു

Last Updated:

36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തുവന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

News18
News18
തിരുവനന്തപുരം: ആശ വർക്കർമാർക്ക് ആശ്വാസം. 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തുവന്ന ആശ വർക്കർമാരുടെ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങി സർക്കാർ. ഓണറേറിയം വിതരണത്തിനായി സർക്കാർ മുൻപ് നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പൂർണ്ണമായും പിൻവലിച്ചു. ഇൻസന്‍റീവ് മാനദണ്ഡങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചു.
36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തുവന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമരം ഒരുമാസം പിന്നിട്ടപ്പോൾ തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് ഉപരോധം സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാർ അയഞ്ഞുവന്നത്. സർക്കാർ ഉത്തരവ് പുറത്തുവന്നതോടെ സമര വേദിയിൽ ആശ വർക്കർമാർ ആഹ്ലാദ പ്രകടനം നടത്തി. സമരം വിജയകരമായി അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശ വർക്കർമാർക്ക് ആശ്വാസം; ഓണറേറിയം മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement