advertisement

പ്ളാസ്റ്റിക്ക് തരംതിരിക്കുന്നതിനിടെ ലഭിച്ച 2 പവൻ്റെ സ്വർണ്ണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ

Last Updated:

പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണമോതിരം ഉടമയ്ക്ക് കൈമാറുകയായിരുന്നു

Rapid Read
ഹരിത കർമ്മ സേനാംഗങ്ങൾ സ്വർണമോതിരം ഉടമയ്ക്ക് കൈമാറുന്നു
ഹരിത കർമ്മ സേനാംഗങ്ങൾ സ്വർണമോതിരം ഉടമയ്ക്ക് കൈമാറുന്നു
ആലപ്പുഴ ചിങ്ങോലിയിൽ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ ലഭിച്ച 2 പവൻ്റെ സ്വർണ്ണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഹരിത കർമ സേനാംഗങ്ങൾ. ചിങ്ങോലി പോക്കാട്ട് കമലമ്മയുടെ വീട്ടിൽനിന്ന് പ്ലാസ്റ്റിക് എടുക്കുന്നതിനിടെയാണ് ഒമ്പതാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ ബിന്ദു, ബീന എന്നിവർക്ക് 2 പവനോളം തുക്കമുള്ള സ്വർണ മോതിരങ്ങൾ ലഭിച്ചത്.
തുടർന്ന് സ്വർണ മോതിരങ്ങൾ ലഭിച്ച വിവരം ഇവർ വിഇഒ അജിത്തിനെ അറിയിച്ചു. ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ, അംഗങ്ങളായ സരിതാ ജയപ്രകാശ്, മീനാകുമാരി, എച്ച് സി ഹരിപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ബിന്ദുവും, ബീനയും ചേർന്ന് മോതിരങ്ങൾ ഉടമയായ കമലമ്മയ്ക്ക് കൈമാറുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ളാസ്റ്റിക്ക് തരംതിരിക്കുന്നതിനിടെ ലഭിച്ച 2 പവൻ്റെ സ്വർണ്ണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement