കോൺഗ്രസ് അനുവദിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാം എന്ന് തങ്ങൾ പറഞ്ഞത് തമാശ; പ്രതിപക്ഷ നേതാവ്

Last Updated:

യുഡിഎഫിന്റെ നെടുംതൂണായ മുസ്ലിം ലീഗ് എല്ലാകാര്യത്തിലും പിന്തുണ നൽകുന്നുണ്ടെന്നും വി ഡി സതീശൻ

News18
News18
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് വിചാരിച്ചാൽ മുഖ്യമന്ത്രി പദവി ലീഗ് ഏറ്റെടുക്കാമെന്ന് സാദിഖലി തങ്ങൾ തമാശ പറഞ്ഞതാണെന്ന് വിഡി സതീശൻ വ്യക്തമാക്കി.
യുഡിഎഫിന്റെ നെടുംതൂണായ മുസ്ലിം ലീഗ് എല്ലാകാര്യത്തിലും പിന്തുണ നൽകുന്നുണ്ടെന്നും ചർച്ചചെയ്യാൻ മാത്രമുള്ള വിഷയം അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും തമ്മിൽ ഒരു കാലത്തും ഇല്ലാത്ത ഐക്യം ഉണ്ട്. മൂന്നര കൊല്ലമായി ഒരു അപസ്വരം പോലും മുന്നണിയിൽ ഉണ്ടായിട്ടില്ലെന്നും എല്ലായിടത്തും ഒരുമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് അനുവദിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാം എന്ന് തങ്ങൾ പറഞ്ഞത് തമാശ; പ്രതിപക്ഷ നേതാവ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement