ലീഗിന് മാത്രമായി കൂടുതൽ സീറ്റ് നൽകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.മുരളീധരൻ എംപി

Last Updated:

നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്നത് മണ്ഡലത്തിൽ നേരത്തെ ഏറ്റ പരിപാടികൾ ഉള്ളതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്: മുന്നണി വിട്ടുപോയ ഘടകകക്ഷികളുടെ സീറ്റുകൾ വീതം വെക്കുബോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് കെ മുരളീധരൻ. അല്ലാതെ ലീഗിന് കൂടുതൽ സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്ന പ്രസ്താവന കോൺഗ്രസിന് ഉള്ളിൽ തന്നെ എതിർപ്പിന് ഇടയാക്കിയിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതിന് താൻ ഉത്തരവാദിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി. You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി യു ഡി എഫ് അധികാരത്തിൽ എത്തും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല. താൻ വടകര വിട്ട് പ്രചാരണത്തിനില്ലെന്നും പാർട്ടി പറയുന്നതിന് അനുസരിച്ചു പ്രവർത്തിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
advertisement
നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്നത് മണ്ഡലത്തിൽ നേരത്തെ ഏറ്റ പരിപാടികൾ ഉള്ളതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലീഗിന് മാത്രമായി കൂടുതൽ സീറ്റ് നൽകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.മുരളീധരൻ എംപി
Next Article
advertisement
ക്ലാസ് മുറിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളുടെ മദ്യപാനം; 6 പേരെ സസ്പെന്റ് ചെയ്തു; അന്വേഷണം തുടങ്ങി
ക്ലാസ് മുറിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളുടെ മദ്യപാനം; 6 പേരെ സസ്പെന്റ് ചെയ്തു; അന്വേഷണം തുടങ്ങി
  • തമിഴ്നാട്ടിലെ തിരുനെൽവേലി സർക്കാർ എയ്ഡഡ് സ്കൂളിൽ ഒൻപതാംക്ലാസ് പെൺകുട്ടികൾ മദ്യപിച്ചു

  • ക്ലാസ് മുറിയിൽ കൂട്ടമായി മദ്യപിച്ച 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു

  • സംഭവം വിവാദമായതോടെ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിങ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു

View All
advertisement