Kerala Lottery Results സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

News18 Malayalam | news18-malayalam
Updated: July 28, 2020, 4:25 PM IST
Kerala Lottery Results സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-220 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം (75 Lakhs) - SY 534257

സമാശ്വാസ സമ്മാനം(8000)

SN 534257 SO 534257 SP 534257 SR 534257 SS 534257 ST 534257 SU 534257 SV 534257 SW 534257 SX 534257 SZ534257

രണ്ടാം സമ്മാനം (10 Lakhs)

SO 124630

മൂന്നാം സമ്മാനം(5,000/-)

0454 0470 1188 1222 2433 2562 3382 3892 4366 4964 6145 6737 6846 7159 7563 7570 8617 8989

നാലാം സമ്മാനം(2,000/-)

0837 1784 1790 4103 5404 7277 7422 7674 7895 8261

അഞ്ചാം സമ്മാനം(1,000/-)

0249 0297 1722 1989 3203 3439 3450 3508 3523 4292 4499 4942 6022 6065 6260 6359 7105 7351

ആറാം സമ്മാനം(500/-)

0376 0947 1107 1312 1329 1621 2059 2180 2200 2356 2452 2622 2996 4001 4192 4275 4294 4337 4340 4704 5006 5128 5950 6060 6118 6928 6929 6934 6967 7424 7732 7826 7865 7992 8041 8074 8117 8349 8351 8651 8823 8875 9059 9062 9072 9377 9862 9908

ഏഴാം സമ്മാനം(200/-)

0229 0411 0492 1063 1072 1338 1497 1759 1949 1952 2165 2573 2824 2926 3003 3141 3433 3772 3805 3909 3968 4288 4559 5275 5421 5633 5666 5828 6419 7529 7625 7857 8058 8088 8128 8250 8438 8610 9224 9316 9474 9484 9540 9565 9665

എട്ടാം സമ്മാനം(100)

0042 0070 0164 0292 0298 0349 0365 0370 0439 0444 0568 0578 0700 0828 0858 0905 0917 0936 1047 1135 1146 1147 1318 1427 1513 1516 1651 1807 2203 2482 2528 2626 2757 2801 2846 2871 2950 2986 3057 3065 3106 3239 3375 3713 4023 4038 4129 4311 4326 4351 4577 4622 4840 4847 4868 4877 4949 4988 5036 5132 5237 5398 5414 5506 5508 5546 5639 5676 5990 6199 6221 6420 6426 6429 6455 6466 6548 6700 6834 6839 6856 6899 6972 7045 7063 7066 7086 7096 7323 7377 7379 7395 7421 7649 7722 7787 7808 7853 7907 8021 8050 8183 8530 8581 8635 8646 8811 8899 9136 9203 9206 9332 9430 9478 9581 9622 9755 9852 9912 9951
Published by: user_49
First published: July 28, 2020, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading