advertisement

Lok Sabha Election Result 2024 | തലസ്ഥാനത്ത് തലവനാര്?

Last Updated:

Thiruvananthapuram Lok Sabha Election Result 2024 : ഡോ.ശശി തരൂർ, രാജീവ് ചന്ദ്രശേഖർ, പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്,നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം. 2009, 2014, 2019 വർഷങ്ങളിൽ കോൺഗ്രസിലെ ഡോ.ശശി തരൂർ വിജയിച്ചു. 2009ലും 2019 ലും ഒരു ലക്ഷം വോട്ടിനടുത്ത്(99,998) (99,989) ഭൂരിപക്ഷത്തിൽ വിജയിച്ച ഡോ.ശശി തരൂർ 2014 ൽ കേവലം 15,470 വോട്ടിനാണ് വിജയിച്ചത്. 2014, 2019 വർഷങ്ങളിൽ സംസ്ഥാനത്ത് ബിജെപി രണ്ടാമത് എത്തിയ ഏക ലോക്സഭാ മണ്ഡലം.
ഇത്തവണ ഡോ.ശശി തരൂർ, ബിജെപിയിലെ രാജീവ് ചന്ദ്രശേഖർ, സിപിഐ യിലെ പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election Result 2024 | തലസ്ഥാനത്ത് തലവനാര്?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement