Attingal Lok Sabha Election Result 2024 | ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആര് നേടും?
- Published by:Sarika KP
- news18-malayalam
Last Updated:
Attingal Lok Sabha Election Result 2024 : 2019 ൽ സംസ്ഥാനത്ത് ബിജെപി വോട്ടിൽ ഏറ്റവും അധികം ശതമാനം വർധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളിൽ ഒന്ന്.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2009, 2014 വർഷങ്ങളിൽ സിപിമ്മിലെ ഡോ എ സമ്പത്ത് വിജയിച്ചു. 2019ൽ കോൺഗ്രസിലെ അടൂർ പ്രകാശ് സമ്പത്തിനെ പരാജയപ്പെടുത്തി. 2019 ൽ സംസ്ഥാനത്ത് ബിജെപി വോട്ടിൽ ഏറ്റവും അധികം ശതമാനം വർധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളിൽ ഒന്ന്.
ഇത്തവണ അടൂർ പ്രകാശ് സിപിഎമ്മിലെ വി ജോയ് ബിജെപിയിലെ വി. മുരളീധരൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 03, 2024 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attingal Lok Sabha Election Result 2024 | ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആര് നേടും?