സ്‌കൂള്‍ ചുമരുകൾ വര്‍ണ്ണാഭമാക്കി ' ആക്രികട ' കൂട്ടായ്മ
- Reported by:SHAIMA N T
- local18
- Published by:naveen nath
Last Updated:
സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി ആക്രികടയിലെ കലാകാരന്മാർ. പരപ്പനങ്ങാടി ഇ.എം എൽ പി സ്‌കൂളില്‍ ഇവർ വരച്ചത് നൂറിലധികം ചിത്രങ്ങളാണ് മലപ്പുറം കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്ത ആക്രികട എന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് കൂട്ടായ്മയിലെ കലാകാരന്മാരും കലാകാരികളും അടങ്ങുന്ന മുപ്പത്തിയഞ്ച് കലാകാരന്മാരുടെ സംഘമാണ് സ്കൂളിലെ ചുമരുകളെ വർണ്ണാഭമാക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Mar 15, 2024 10:40 PM IST








