advertisement

പുഴച്ചാൽ കിഴക്കേ പാടത്ത് നടന്ന കാളപൂട്ടുമത്സരം

Last Updated:
+
 എടയാട്ട്

 എടയാട്ട് മലപ്പുറത്താട്ടിൽ മാനു നായർ സ്മാരക ട്രോഫി കാളപൂട്ടുമത്സരം നടന്നു 

വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ എടയാട്ട് മലപ്പുറത്താട്ടിൽ മാനു നായർ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള കാളപൂട്ടുമൽസരം പുഴച്ചാൽ കിഴക്കേ പാടത്തെ മാനു നായർ സ്മാരക പൂട്ടു കണ്ടത്തിൽ വച്ച് നടന്നു .മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിൽ നിന്നായി 70 ജോഡി കാളകൾ മത്സരത്തിൽ പങ്കെടുത്തു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
പുഴച്ചാൽ കിഴക്കേ പാടത്ത് നടന്ന കാളപൂട്ടുമത്സരം
Next Article
advertisement
വയനാട് തുരങ്കപാത നിർമ്മാണം തുടരാം;പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി 
വയനാട് തുരങ്കപാത നിർമ്മാണം തുടരാം;പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി 
  • വയനാട് തുരങ്കപാത നിർമ്മാണം തുടരാമെന്ന് സുപ്രീം കോടതി, പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി

  • പദ്ധതിയിൽ നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി നൽകാമെന്ന് കോടതി

  • ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു, പദ്ധതിയുടെ പ്രധാന്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

View All
advertisement