മലപ്പുറം ജില്ലയിലെ കോഴിപ്പുറം മഖാം ഉറൂസ്

Last Updated:
+
മലപ്പുറം

മലപ്പുറം ജില്ലയിലെ പള്ളിക്കൽ കോഴിപ്പുറം മഖാം ഉറൂസ് സമാപിച്ചു

കോഴിപ്പുറം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന സയ്യിദ് അൽഹാദി ഹസ്സൻ കുഞ്ഞിമ്പിച്ചി കോയ തങ്ങളുടെ പേരിലുള്ള കോഴിപ്പുറം മഖാം ഉറൂസ് സമാപിച്ചു
മലപ്പുറം ജില്ലയിലെ പള്ളിക്കൽ കോഴിപ്പുറം മഹല്ല് മസ്ജിദിന് ചാരെ യുള്ള മഖ്ബറയിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഹാദി ഹസ്സൻ കുഞ്ഞമ്പിച്ചി കോയ തങ്ങളുടെ പേരിലുള്ളള്ളതാണ് കോഴിപ്പുറം മഖാം
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
മലപ്പുറം ജില്ലയിലെ കോഴിപ്പുറം മഖാം ഉറൂസ്
Next Article
advertisement
കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളി; നിയമിതനായത് പി ആർ രമേശ്
കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളി; നിയമിതനായത് പി ആർ രമേശ്
  • മലയാളിയായ പി ആർ രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത് ആദ്യമായാണ്.

  • ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ രമേശിന് പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

  • ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന രമേശ്, ഭാരതിയ ജെയ്ൻ ആണ് ഭാര്യ.

View All
advertisement