കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. പോലീസ് മർദ്ദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.
Also read-ബൈക്ക് യാത്രികന് കൂളിങ് ഫിലിം ഒട്ടിച്ചതിന് 3250 രൂപ പിഴയിട്ട് എംവിഡി
അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വെെദ്യ പരിശോധനയ്ക്ക് കാെണ്ടു പോകാനിരിക്കെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Custodial death, Death, Ernakulam, Kerala police, Police custody