ഇടുക്കി: കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരിച്ചത്. ഇടുക്കി രാജകുമാരിയിലാണ് സംഭവം. കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൻറെ ചില്ല ഒടിയുകയായിരുന്നു.
Also read-കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു
മരച്ചില്ല ഒടിഞ്ഞ് യുവാവ് താഴേക്ക് പതിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.