advertisement

നാദാപുരത്ത് വിവാഹാഘോഷത്തിനിടെ റോഡിൽ പടക്കം പൊട്ടിച്ചു; ഗതാഗതം തടസ്സപ്പെടുത്തി യുവാക്കൾ

Last Updated:

നിയമലംഘനം നടത്തിയവരെ കണ്ടെത്താൻ നാദാപുരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

News18
News18
കോഴിക്കോട്: നാദാപുരം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് - തലശ്ശേരി സംസ്ഥാന പാതയിൽ ഞായറാഴ്ച രാത്രിയായിരുന്നു വിവാഹസംഘം നടുറോഡിൽ അപകടകരമായ രീതിയിൽ പടക്കം പൊട്ടിച്ചത്.
പേരോട് ടൗണിലാണ് സംഭവം നടന്നത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി റോഡ് തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നടുറോഡിൽ പടക്കം പൊട്ടിച്ചത് വലിയ ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. നിയമലംഘനം നടത്തിയവരെ കണ്ടെത്താൻ നാദാപുരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാദാപുരത്ത് വിവാഹാഘോഷത്തിനിടെ റോഡിൽ പടക്കം പൊട്ടിച്ചു; ഗതാഗതം തടസ്സപ്പെടുത്തി യുവാക്കൾ
Next Article
advertisement
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
  • പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ഇന്ത്യയിലേക്കുള്ള എണ്ണ, LNG വിതരണം റഷ്യ വർധിപ്പിക്കും

  • 2025 അവസാനം വരെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ 40% വർധനവ് വരുത്തിയതായി റഷ്യ അറിയിച്ചു

  • ഊർജം, വളം, വ്യവസായം, ബഹിരാകാശം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ചർച്ച നടത്തി

View All
advertisement