തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിൽ പുതിയ അതിഥി

Last Updated:

നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ലഭിച്ചത്

News18
News18
തിരുവനന്തപുരം: തിരുവെണ ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അ‌തിഥിയെത്തി. നാലു ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെയാണ് ലഭിച്ചത്.
കുഞ്ഞിന് തുമ്പ എന്നാണ് പേരിട്ടിരിക്കുന്നത്. നിലവിൽ കു‍ഞ്ഞ് ആയമാരുടെ പരിചരണത്തിലാണ്. ഈ വർഷം അമ്മത്തൊട്ടിലിൽ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.
ഇന്ന് ഉച്ചയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിൽ പുതിയ അതിഥി
Next Article
advertisement
പത്തനംതിട്ടയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പത്തനംതിട്ടയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
  • കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

  • വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രഘുനാഥൻ

  • കുത്തേറ്റ് രക്തം വാർന്നാണ് ഭാര്യ മരിച്ചതെന്ന് പോലീസ് അറിയിച്ചു

View All
advertisement