കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി. തോമസിന്റെ മകന് ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
ഐ.ടി. എന്‍ജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ ജയത. മക്കള്‍: ജോനാഥന് (എട്ടാംക്ലാസ്), ജോഹന്‍ (ആറാംക്ലാസ്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.