സി.കെ.പി മാറി; പകരം ശോഭ

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഉപവാസമിരിക്കുന്ന ബിജെപി നേതാവ് സി കെ പത്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തുദിവസമായി സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ നിരാഹാരമിരിക്കുന്ന പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം തുടങ്ങി.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സമരം ആരംഭിച്ച എഎന്‍ രാധാകൃഷ്ണന്റെ നില മോശമായതിനെ തുടര്‍ന്നാണ് സികെ പത്മനാഭന്‍ സമരം ആരംഭിച്ചത്. ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി.കെ.പി മാറി; പകരം ശോഭ
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement