രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങും? ഹൊസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സാന്നിധ്യം
- Published by:meera_57
- news18-malayalam
Last Updated:
ഇദ്ദേഹം സുള്ള്യയിൽ എത്തിയതായും റിപോർട്ടുണ്ട്
ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എ. ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങും എന്ന് സൂചന. ഇദ്ദേഹം സുള്ള്യയിൽ എത്തിയതായും റിപോർട്ടുണ്ട്. കോടതി പരിസരത്തെ പോലീസ് സാന്നിധ്യം രാഹുൽ കീഴടങ്ങും എന്ന സൂചനയിലേക്ക് വിരൽ ചൂണ്ടുന്നു. ഇദ്ദേഹം തമിഴ്നാട്- കർണാടക പരിസരത്ത് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സി.സി.ടി.വി. നിരീക്ഷണത്തിനു പുറത്തുള്ള മേഖലയിൽ ഒരിടത്ത് ഒളിവിലുണ്ടാകും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Summary: There are indications that the absconding Rahul Mangkootathil MLA will surrender in the Hosdurg court. There are also reports that he has reached Sullia. The police presence in the court premises points to the possibility that Rahul will surrender
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 04, 2025 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങും? ഹൊസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സാന്നിധ്യം


