'പ്രകോപനം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം'

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്തു വില കൊടുത്തും ശബരിമലയിലെ ആചാരം ലംഘിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിലുള്ള അമർഷമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ക്ഷേത്രാചാരങ്ങളിൽ അവസാന വാക്ക് തന്ത്രിയാണെന്ന് കോടതി വിധി ഉണ്ട്. വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിക്കുകയാണെന്നും നിലവിലെ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രകോപനം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം'
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement