ഇന്റർഫേസ് /വാർത്ത /Kerala / '25 വയസിന് താഴെയുള്ള രാജ്യത്തെ 51 ശതമാനം പേരുടെ പ്രതിനിധി'; ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി

'25 വയസിന് താഴെയുള്ള രാജ്യത്തെ 51 ശതമാനം പേരുടെ പ്രതിനിധി'; ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി

Shashi Tharoor MP

Shashi Tharoor MP

ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി

  • Share this:

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലെത്താന്‍ പോകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി രംഗത്ത്. ആര്യ മേയറായ വാര്‍ത്ത പങ്കുവച്ചായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25 വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇതെന്നും ശശി തരൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Warmest congratulations to 21 year-old student and newly-elected Councillor Arya Rajendran upon becoming India's...

Posted by Shashi Tharoor on Sunday, December 27, 2020

'21 വയസിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാന കോര്‍പ്പറേഷനില്‍ എത്തുന്നു, അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇത്'- ശശി തരൂര്‍ ആര്യ മേയറായ വാര്‍ത്ത പങ്കുവച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചു.|

First published:

Tags: Arya Rajendran, Congress MP Shashi Tharoor