പാലായിൽ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയെ തെരുവുനായ കടിച്ചു

Last Updated:

പരിക്കേറ്റ ഇവരെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം പാലായിൽ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു. തൊടുപുഴ സ്വദേശി സാറാമ്മയെയാണ് തെരുവ് നായ കടിച്ചത്. പരിക്കേറ്റ ഇവരെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം  ദേവാലയത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ പാലാ കുരിശു പള്ളി ജംഗ്ഷനിൽ വച്ചാണ് സാറമ്മയ്ക്ക് നായയുടെ കടിയേറ്റത്. വലതു കാലിനാണ് പരിക്കേറ്റത്.
കണ്ണൂരില്‍ തെരുവുനായ വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു; എട്ടു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ആക്രമിച്ച തെരുവനായ കൈപ്പത്തി കടിച്ചെടുത്തു. വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായകള്‍ ആക്രമിക്കുന്നുണ്ട്. പ്രായമയവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലായിൽ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയെ തെരുവുനായ കടിച്ചു
Next Article
advertisement
Love Horoscope Nov 8 | പങ്കാളിയുമായി പ്രണയ നിമിഷങ്ങൾ പങ്കുവയ്ക്കും; സ്‌നേഹം പങ്കുവയ്ക്കാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
പങ്കാളിയുമായി പ്രണയ നിമിഷങ്ങൾ പങ്കുവയ്ക്കും; സ്‌നേഹം പങ്കുവയ്ക്കാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം മിക്ക രാശിക്കാർക്കും സന്തോഷം, ഐക്യം

  • മീനം രാശിക്കാർക്ക് സംതൃപ്തിയും പ്രണയവും നിറഞ്ഞ നിമിഷങ്ങൾ ആസ്വദിക്കും

  • കുംഭം രാശിക്കാർക്ക് പങ്കാളികളോടൊപ്പം സമയം ചെലവഴിക്കാൻ നിർദ്ദേശിക്കുന്നു

View All
advertisement