തിരൂര്‍ മംഗലം പഞ്ചായത്ത് ചേനരയില് തെരുവ് നായയുടെ അക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കയ്യിലും കാലിലും വയറിലുമെല്ലാം നായ അക്രമിച്ചു. പലരുടെയും മുറിവുകള്‍ ആഴമേറിയതാണ്. അക്രമണത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.